Author | Dr. Mohammed Ashraf |
Binding | Normal |
Publisher | Trend Books |
Number of Pages | 162 |
Language | Malayalam |
Book Summary : അറബ് മണ്ണിൽ ആദ്യമായി നടക്കുന്ന ലോക കപ്പ് ഫുട്ബാൾ ഒരു വിസ്മയമായി മാറ്റുകയാണ് ഖത്തർ. ഇരുപത്തിരണ്ടാം ലോകകപ്പ് മത്സരങ്ങളിൽ മാറ്റുരക്കുന്ന 32 വമ്പന്മാരെയും അവരുടെ ഇതുവരെയുള്ള നേട്ടങ്ങളെയും മത്സരക്രമങ്ങൾ അടക്കം സാങ്കേതിക സംവിധാനങ്ങളെയും സാധാരണ കളിയാസ്വാദകന്റെ ഖൽബിൽ കൊണ്ടെത്തിക്കുകയാണ് 'ഖൽബിലെ ഖത്തറി'ലൂടെ.